‘ഒയ്മ്യക്കോണ്‍ ‘:സ്ഥിര ജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം പകരുന്ന കാഴ്ചകള്‍ ഇങ്ങനെയൊക്കെ …

ജനവാസമുള്ള ഒരു പ്രദേശത്തെ തണുപ്പിന്റെ തോത് മൈനസ് അറുപത്തി രണ്ടു ഡിഗ്രി ..ഈ ജനുവരി മാസത്തിലെ കാര്യമാണ് ഇത് …! കുതിര ഇറച്ചിയും .ഹിമാകലമാനുകളുടെയും ഇറച്ചിയുമൊക്കെ തിന്നു ജീവിക്കുന്ന സാധാരണ ജനങ്ങള്‍… സംശയിക്കേണ്ട ഭൂമിയിലെ സ്ഥിര ജനവാസമുള്ള ഏറ്റവും തണുത്ത പ്രദേശം …സൈബീരിയയിലെ ‘ഒയ്മ്യക്കോണ്‍ …’ഇവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞാല്‍ വിചിത്രവും ബഹു രസവുമാണ്‌ … മരിച്ചയാളുടെ ശവമടക്കിനു ചുരുങ്ങിയത് മൂന്ന് ദിവസം മുന്‍പേ കുഴി എടുക്കണം …കല്‍ക്കരി പുകച്ചു ഐസ് കട്ടകള്‍ ഉരുക്കിയ ശേഷം വീണ്ടും കല്‍ക്കരി പുകച്ചു കുഴിയെടുത്ത് ആവശ്യമുള്ള ആഴം വെട്ടിയെടുക്കണമത്രേ…

Read More

‘ഇന്ത്യന്‍’ സിനിമയിലെ സേനാപതിയുടെ വാക്കുകള്‍ പോലെ ജനങ്ങളുടെ ഉണര്‍വ്വിനെ ലക്‌ഷ്യം വെച്ച് കമല്‍ ഹാസന്‍ : പാര്‍ട്ടിയുടെ ഔദ്യോഗിക നാമധേയം ഫെബ്രുവരി 21 നു പ്രഖ്യാപിക്കും …തുടര്‍ന്ന്‍ സംസ്ഥാനപര്യടനവും

ചെന്നൈ :  ഉലക നായകന്റെ രാഷ്രീയ  രംഗപ്രവേശനം സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഇതോടെ വ്യക്തമായ ഉത്തരം ലഭിച്ചു കഴിഞ്ഞു ….!  തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാവാന്‍ ഒരുങ്ങുന്ന പാര്‍ട്ടിയുടെ നാമം അടുത്ത മാസം 21 നു പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി ….തുടര്‍ന്ന് സംസ്ഥാനമോട്ടുക്ക് പര്യടനമെന്ന പദ്ധതിയും തയാറാക്കിയിട്ടുണ്ട് ..ആദ്യ പടിയായി കമലിന്റെ തന്നെ ജന്മ സ്ഥലമായ രാമനാഥപുരത്ത് നിന്നും യാത്രയ്ക്ക് തുടക്കം കുറിക്കും …മാറ്റമില്ലാതെ തുടരുന്ന തമിഴ് രാഷ്ട്രീയ സാഹചര്യത്തിനു എതിരെ തന്നെയാണ് തന്റെ നീക്കമെന്ന് അദ്ദേഹം ആദ്യമേ സൂചിപ്പിച്ചു കഴിഞ്ഞു…

Read More

പദ്മാവതി ഈ മാസം 25 നു തന്നെ എത്തുമെന്നു അണിയറക്കാര്‍ …വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന് ഇനിയും പറയാന്‍ കഴിയുമോ ?

റാണി പദ്മാവതി അല്ലെങ്കില്‍ പദ്മിനിയെ കുറിച്ചു മുന്‍പും ചര്‍ച്ചകള്‍ ഒരുപാടു വന്നിട്ടുണ്ട് …ഇന്ത്യയിലെ ഏറ്റവും പുകല്‍ പെറ്റ ഹിന്ദു ക്ഷത്രിയ സമുദായങ്ങളില്‍ ഒന്നായ രജപുത്രവംശത്തിലെ ചരിത്രത്തില്‍ വിളങ്ങി നില്‍ക്കുന്ന ഒരേട്‌ അല്ലെങ്കില്‍ ….ധീരതയുടെയും ,ആത്മാഭിമാനത്തിന്റെയും അവസാനവാക്കായ രജപുത്ര വനിതയുടെ ആകസ്മികമായ നിരവധി സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ജീവിതം …..! വെള്ളിത്തിരയിലും സാഹിത്യത്തിലും വരെ നിരവധി തവണ ഈ വിഷയം അതിന്റെ തീക്ഷണത ഒട്ടും ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് … ദേബകി ബോസിന്റെ നിശബ്ദ ചിത്രം മുതല്‍ ഈ അടുത്ത് സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കുന്ന ഏറ്റവും ‘റാണി…

Read More

പുതുവര്‍ഷരാത്രിയില്‍ സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: പുതുവര്‍ഷരാത്രിയില്‍ സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.  കഴിഞ്ഞദിവസമാണ് ഇരുചക്ര വാഹനയാത്രക്കാരായ മൂന്നുപേരെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയത്. രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. അംബരീഷ്, ലോകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇന്ദിരാ നഗറിലാണ് സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല പുതുവര്‍ഷരാത്രിയില്‍ ബെംഗളൂരുവില്‍ അതിക്രമങ്ങളുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷ രാത്രിയില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നതിന്റെ വീഡിയോകള്‍…

Read More

ട്രാഫിക്കിനെ ഭയപ്പെടേണ്ട, ഇനി വിമാനത്താവളത്തിലേക്ക് പറന്നെത്താം; ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഹെലിടാക്സി വരുന്നു.

ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് ഉടൻ ആരംഭിക്കും. വിമാനത്താവളത്തിൽ ഹെലിപ്പാ‍‍ഡിന്റെ നിർമാണം പൂർത്തിയായതായി പദ്ധതി നടപ്പാക്കുന്ന തുമ്പി ഏവിയേഷൻസ് അറിയിച്ചു. ആദ്യഘട്ടം ഹെലി ടാക്സി ലഭ്യമാകുന്ന ഇലക്ട്രോണിക് സിറ്റിയിൽ ഹെലിപാഡ് നിർമാണം ഉടൻ തുടങ്ങും. ഇത് പൂർത്തിയായാലുടൻ സർവീസ് തുടങ്ങുകയാണു ലക്ഷ്യം. തീയതി ഈമാസം അവസാനത്തോടെ പ്രഖ്യാപിക്കുമത്രേ. ഹെലി–ടാക്സി നിരക്കുകളും ഇതോടെ വ്യക്തമാകും. മലയാളി ഉടമസ്ഥതയിലുള്ള തുമ്പി ഏവിയേഷൻ കഴിഞ്ഞ ഓഗസ്റ്റിലാണു വിമാനത്താവളത്തിൽ നിന്നുള്ള ഹെലി–ടാക്സി സർവീസ് പദ്ധതി…

Read More
Click Here to Follow Us