കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബസംഗമം 26ന്

ബെംഗളൂരു ∙ കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബസംഗമം 26നു ലിംഗരാജപുര കാച്ചറകനഹള്ളി സായ് കലാമന്ദിരത്തിൽ നടക്കും.

ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നർത്തകി ഗോപികാ വർമ മുഖ്യാതിഥിയായിരിക്കും. കലാമൽസരങ്ങൾ ഏഴിനു രാവിലെ പത്തിനു കമ്മനഹള്ളി ആർഎസ് എംഎംഇടി സ്കൂളിൽ നടക്കുമെന്നു കൺവീനർ ദിലീപ്കുമാർ അറിയിച്ചു. ഫോൺ: 9880008440

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts