നഗരത്തിലെ പി.യു. പരീക്ഷയിൽ 81.15 ശതമാനം വിജയം; ജയിച്ചത് 5,52,690 പേർ

ബെംഗളൂരു : കർണാടക രണ്ടാംവർഷ പി.യു.സി. ഫലം പ്രസിദ്ധീകരിച്ചു. 81.15 ശതമാനമാണ് വിജയം. 6,81,079 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 5,52,690 പേർ ജയിച്ചു.

598 മാർക്കോടെ സയൻസ് വിഭാഗത്തിൽ ഒന്നാമതെത്തിയ ഹുബ്ബള്ളി വിദ്യാനികേതൻ സയൻസ് പി.യു. കോളേജ് വിദ്യാർഥിനി വിദ്യാലക്ഷ്മിയാണ് സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലും ഒന്നാമതെത്തിയത്. കൊമേഴ്‌സിൽ കെ.എ. അനന്യ ഒന്നാമതെത്തി.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ആർട്‌സിൽ ഡി. മേധ, വേദാന്ത്. ബി.വി. കവിത എന്നിവർ ഒന്നാമതെത്തി. മൂന്നുപേർക്കും 596 മാർക്ക് ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts