പൊലീസിന്റെ വീഴ്ചകൾ ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കർശന ജാഗ്രത ഉറപ്പാക്കാനുള്ള തീരുമാനം. ബാരിക്കേഡ് ഉൾപ്പെടെ വിവിധ സുരക്ഷാ നടപടികൾ ആലോചിച്ചുവരികയാണെന്നും അന്തിമ തീരുമാനം നാളെയോ 27നോ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാർ പറഞ്ഞു.
ഈ വര്‍ഷം സ്ത്രീകള്‍ക്ക് ഭയമില്ലാതെ പുതുവര്‍ഷമാഘോഷിക്കാം;കഴിഞ്ഞ വര്‍ഷത്തെ നാണക്കേട് ഇനി ആവര്‍ത്തിക്കില്ല;സ്ത്രീ സുരക്ഷക്കായി പ്രത്യേക സംവിധാനങ്ങള്‍.
