യശ്വന്ത്പുരയിൽനിന്നു ലൊട്ടേഗോലഹള്ളി-കോടിഗേഹള്ളി-യെലഹങ്ക-ബെതൽസുര-ദൊഡജാല വഴി ദേവനഹള്ളിയിലെത്തുന്നതാണു നിർദിഷ്ട റൂട്ട്. 30 മിനിറ്റുകൊണ്ടു വിമാനത്താവളത്തിലെത്താമെന്നതാണു മെച്ചം. വിമാനത്താവളത്തിലേക്കു മെട്രോ പാത നിർമിക്കുന്നതു സാമ്പത്തികമായി ലാഭകരമാവില്ല എന്നു ഡിഎംആർസി മുൻപ് നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വരുന്നൂ,കെംപഗൗഡ വിമാനത്താവളത്തിലേക്ക് സബേർബൻ റെയിൽ
