പരാജയമുറപ്പിച്ച ബിജെപി അവസാന അടവുമായി രംഗത്ത്; പട്ടേൽ സമര നേതാവ് ഹാർദ്ദിക് പട്ടേലിന്റെ ലൈംഗിക വീഡിയോ പുറത്ത്.

ഒരാഴ്ച മുൻപ് തന്നെ പട്ടേൽ അവകാശ സമരനേതാവും പ്രതിപക്ഷ കക്ഷികളിലെ പ്രമുഖനായ നേതാവുമായ ഹാർദ്ദിക് പട്ടേൽ തന്റെ പേരിൽ ഒരു ലൈംഗിക  വീഡിയോ പുറത്തു വരാനുള്ള സാദ്ധ്യതയുണ്ട് എന്ന പ്രസ്താവന നടത്തിയിരുന്നു.എന്നാൽ അത് കൃത്യമായ വിവരം ഉള്ളിൽ വച്ചു കൊണ്ടായിരുന്നു എന്ന് ഇപ്പോൾ ദേശീയ ചാനലുകൾ ഹാർദിക് പട്ടേലിന്റെത് എന്ന പേരിൽ ഉള്ള വീഡിയോ പുറത്തു കൊണ്ടു വന്നപ്പോൾ ഉറപ്പായി.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടേയും നാടായ ഗുജറാത്തിൽ രണ്ടു പേർക്കുമിത് അഭിമാന പോരാട്ടമാണ്.

കർണാടകയിൽ നിന്നുള്ള മുൻ എംപിയും സിനിമാ നടിയുമായ രമ്യയുടെ നേതൃത്വത്തിൽ പുതിയ പ്രതിച്ഛായ ഉണ്ടാക്കിയാണ് രാഹുൽ ഗുജറാത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.

പിന്നോക്ക സമരനേതാവ് ജിഗ്നേഷ് മേവാനിയേയും പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദ്ദിക്ക് പട്ടേലിനെയും അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചായാലും പ്രതിപക്ഷ നിരയിലെത്തിക്കാൻ രാഹുലിന് കഴിഞ്ഞു, അപ്പോഴാണ് ഹാർദിക് പട്ടേലിന്റെ പേരിൽ ഇങ്ങനെ ഒരു വീഡിയോ പുറത്ത് വരുന്നത്, കേരളത്തിലെ ഏകദേശം എല്ലാ നേതാക്കളും ലൈംഗിക ആരോപണത്തിൽ പെട്ടു നിൽക്കുന്ന സമയത്താണ് ഇതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts