‘പ്രിയ ഭർത്താക്കന്മാരേ, ഭാര്യയെ അംഗീകരിക്കാനൊരു ദിനം. ഊബർ ഈറ്റ്സിൽ ഓർഡർ ചെയ്യൂ അടുക്കളയിൽനിന്ന് ഒരുദിനം ഭാര്യയ്ക്ക് അവധി നൽകൂ’… എന്നു നീളുന്ന വാചകമാണു സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്. സംഭവം വിവാദമായതിനെത്തുടർന്നു പരസ്യവാചകം നീക്കിയതായും ഖേദിക്കുന്നതായും ഊബർ അധികൃതർ ട്വീറ്റ് ചെയ്തു.
പരസ്യവാചകം സ്ത്രീകളെ ചൊടിപ്പിച്ചു: മാപ്പ് പറഞ്ഞ് തടിയൂരി ഊബർ
