രണ്ട് കേരള ആർടിസി വാരാന്ത്യ സ്പെഷലുകളുടെ ബുക്കിംഗ് ആരംഭിച്ചു; മൈസൂരു-പത്തനംതിട്ട ഡീലക്സ് ബസ് ബുക്കിംഗ് രണ്ടു ദിവസത്തിനകം.

ബെംഗളൂരു: കേരള ആർ ടി സി യുടെ നാളത്തെ രണ്ട് വാരാന്ത്യ സ്പെഷൽ ബസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. പയ്യന്നൂർ എക്സ്പ്രസ്, തൃശൂർ ഡീലക്സ് ബസുകളിലേക്കുള്ള  റിസർവേഷനാണ് ആരംഭിച്ചത്.

രാത്രി 7.15ന് സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും പുറപ്പെടുന്ന തൃശൂർ ഡീലക്സ് ബസ് മൈസൂരു കുട്ട മാനന്തവാടി കോഴിക്കോട് വഴിയും രാത്രി 11:15 ന് പുറപ്പെടുന്ന പയ്യന്നൂർ എക്സ്‌പ്രസ് മൈസൂരു ഇരിട്ടി ചെറുപുഴ വഴിയും സർവീസ് നടത്തും.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

പതിവ് ബസുകളിലെ ടിക്കറ്റ് തീരുന്നതോടെ എറണാകുളം, കോഴിക്കോട്, ബത്തേരി കണ്ണൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തും ഇതിനായി ആറ് സ്പെയർ ബസുകൾ ഒരുക്കി നിർത്തിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts