യശ്വന്ത്പുര-എറണാകുളം സ്പെഷ്യൽ ട്രെയിനിൽ ബുക്കിംഗ് ആരംഭിച്ചു;ചൊവ്വാഴ്ചകളിൽ എറണാംകുളത്തേക്കും ബുധനാഴ്ചകളിൽ തിരിച്ചും സർവ്വീസ് നടത്തും.

ബെംഗളൂരു: ജൂലൈ 25 വരെ നീട്ടിയ യശ്വന്ത്പുര -എറണാകുളം (06547-48) പ്രതിവാര സ്പെഷൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു.

ചൊവ്വാഴ്ച ബെംഗളുരുരിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിനിൽ ആയിരക്കണക്കിന് ടിക്കറ്റുകൾ ബാക്കിയാണ്. യാത്രക്കാർ വളരെ കുറവുള്ള ദിവസമായതിനാൽ ഇന്ന് നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനിലും നൂറുകണക്കിന് ടിക്കെറ്റുകൾ ബാക്കിയുണ്ട്.

ചൊവ്വാഴ്ചകളിൽ രാത്രി 10.45 ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.30 ന് എറണാകുളത്തെത്തും ബുധനാഴ്ച ക ളിൽ ഉച്ചക്ക് 2 :45 ന് എറണാകുളത്തു നിന്ന് ഉള്ള മടക്കട്രെയിൽ പിറ്റേന്ന് പുലർച്ചെ 4:30ന് യശ്വന്ത്പുരയിലെത്തും.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

കെ ആർ പുരം, ബാഗാർപേട്ട്, തിരുപ്പത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ഒരു സെക്കന്റ് എ സി ,രണ്ട് തേഡ് എസി, എട്ട് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കമ്പാർട്ടുമെൻറുകൾ എന്നിവയാണ് സ്പെഷൽ ട്രെയിനിലുള്ളത്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

കൂടുതല്‍ ബാംഗ്ലൂര്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക =>>

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
[masterslider id="10"]

Related posts