മലപ്പുറം: ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം. യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി 1,71038 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിനെ തോല്‍പ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി 515330 വോട്ടു നേടിയപ്പോള്‍ എം ബി ഫൈസല്‍ 344307 വോട്ടുകള്‍ നേടി. ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് 65675 വോട്ടുകള്‍ നേടി. നോട്ടയില്‍ 4098 വോട്ടാണ് വീണത്. കുഞ്ഞാലിക്കുട്ടിയുടെ അപരന് 720 വോട്ട് ലഭിച്ചപ്പോള്‍…
Read MoreDay: 17 April 2017
ഡല്‍ഹിക്ക് വണ്ടി കയറുന്നത് കുഞ്ഞാലിക്കുട്ടി തന്നെ..
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 50000 കടന്നു. വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നിരുന്നു. വോട്ടെണ്ണല്‍ ഒന്നരമണിക്കൂറോളം ആയപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി 51110 വോട്ടിന് മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ട് ഒരേസമയം എണ്ണുകയാണ്. ആദ്യ ഫല സൂചന എട്ടരയോടെ ലഭ്യമാകും. പത്തുമണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ഗവണ്മെന്റ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Moreമൾട്ടിപ്ലെക്സുകളിൽ കൂടിയ നിരക്ക് 200 രൂപ മാത്രം, മെയ് മുതൽ നിലവിൽ വരും.പ്രെം ടൈമിൽ ഒരു പ്രാദേശിക സിനിമയെങ്കിലും നിർബന്ധം.
ബെംഗളുരു : കർണാടകയിലെ മൾട്ടിപ്ലക്സുകളിലെ കൂടിയ നിരക്ക് 200 രൂപയായി നിജപ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം അടുത്ത മാസം മെയ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നിരക്കുകൾ ഏകീകരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.നിരക്കിളവ് മാത്രമല്ല 1.30 മുതൽ 7.30 വരെയുള്ള പ്രൈം ടൈമിൽ കന്നഡ ഉൾപ്പെടെയുള്ള ഏതെങ്കിലുമൊരു പ്രാദേശിക ഭാഷ മാത്രമെങ്കിലും പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥയും നിലവിൽ വരും. നഗരത്തിലെ മൾട്ടിപ്ലെക്സുകളിൽ സാധാരണയായി വെള്ളി ശനി ഞായർ ദിവസങ്ങളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്കും വർദ്ധിപ്പിക്കാറുണ്ട്.പലപ്പോഴും 350 രൂപ മുതൽ 750 രൂപ…
Read More