ശിവരാത്രി : കർണാടക ആർ ടി സി യുടെ മൂന്ന് സ്പെഷൽ കൂടി; നാളെ മൊത്തം സ്പെഷലുകൾ 12

ബെംഗളൂരു : ശിവരാത്രി അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്നവർക്കായി കണ്ണൂർ പാലക്കാട് എന്നിവിടങ്ങളിലേക്കായി മൂന്ന് സ്പെഷൽ ബസുകൾ കൂടി കർണാടക ആർ ടി സി അനുവദിച്ചു.ഇതോടെ നാളെ കേരളത്തിലേക്കുള്ള കർണാടക ആർ ടി സി സ്പെഷൽ ബസുകളുടെ എണ്ണം 12 ആയി.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

കേരള ആർ ടി സി യുടെ ശിവരാത്രി സ്പെഷലിന്റെ കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തത വന്നിട്ടില്ല. കർണാടക ആർ ടി സി ബസുകൾ റിസർവ് ചെയ്യാൻ നഗരത്തിൽ 200 അധികം കൗണ്ടറുകൾ ഉണ്ട്. www.ksrtc.in  എന്ന വെബ് സൈറ്റിൽ നിന്ന് ഓൺലൈനായി ടിക്കറ്റുകൾ എടുക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts