നമ്മ മെട്രോ സ്റ്റേഷനിൽ’ നിന്ന് കൂട്ടംതെറ്റി പോയ പെൺകുട്ടിയുടെ അമ്മയെ കണ്ടെത്തി തിരികെ ഏൽപിച്ച് ‘ബിഎംടിസിഎൽ ജീവനക്കാർ 

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ അമ്മയിൽ നിന്ന് വേർപിരിഞ്ഞ് പോയ പെൺകുട്ടിയെ രക്ഷിച്ച് ബിഎംടിസിഎൽ ജീവനക്കാർ.

2025 നവംബർ 1 ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം,, നാദപ്രഭു കെംപഗൗഡ മെട്രോ സ്റ്റേഷനിൽ (മജസ്റ്റിക്) നിന്നും മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ 6 വയസ്സുള്ള പെൺകുട്ടി അമ്മയിൽ നിന്ന് വേർപിരിഞ്ഞു പോകുകയായിരുന്നെന്ന് ബിഎംആർസിഎൽ അറിയിച്ചു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

ഒരു യാത്രക്കാരൻ പെൺകുട്ടിയെ സ്റ്റേഷൻ സെക്യൂരിറ്റിക്ക് കൈമാറി, പെൺകുട്ടി മജസ്റ്റിക് സ്റ്റേഷനിൽ തന്നെ തുടർന്നു. ബിഎംആർസിഎൽ ജീവനക്കാർ ഉടൻ തന്നെ അമ്മയെ കണ്ടെത്താൻ നടപടി സ്വീകരിച്ചു.

എല്ലാ സ്റ്റേഷൻ കൺട്രോളർമാർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു, കെംപഗൗഡ മജസ്റ്റിക് സ്റ്റേഷൻ ജീവനക്കാരുടെ മികച്ച ശ്രമത്തിന്റെ ഫലമായി പെൺകുട്ടിയുടെ അമ്മയെ കണ്ടെത്തി പെൺകുട്ടിയെ അവർക്ക് കൈമാറിയതായി ബിഎംആർസിഎൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts