മകര സംക്രാന്തിയോടനുബന്ധിച്ചു കര്‍ണാടക ആര്‍ ടി സിയുടെ 650 സ്പെഷ്യല്‍ സര്‍വിസുകള്‍.

ബെന്ഗളൂരു : മകര സംക്രാന്തി ഉത്സവത്തോട് അനുബന്ധിച്ച് കര്‍ണാടക ആര്‍ ടിസിയുടെ 650 പ്രത്യേക സര്‍വീസുകള്‍ 13,14,15 തീയതികളിലായി സംസ്ഥാനത്തിന് ഉള്ളിലും പുറത്തേക്കു മായാണ് ഇത്രയും സര്‍വിസുകള്‍.

കേമ്പേ ഗൌഡ ബസ്‌ ടെര്‍മിനലില്‍ നിന്ന് ധര്‍മസ്ഥല ,കുക്കെ സു ബ്രഹ്മണ്യ,കുന്തപുര,ശിവമോഗ,

ഹാസന്‍ ,മംഗലുരു,ശ്രിന്ഗേരി,ഹോരനാട്,ദാവനഗരെ,ഹുബ്ബള്ളി,ധാര്‍വട്,ബെലഗാവി,

വിജയപുര,ഗോകര്‍ണ,സിര്സി,കാര്‍വാര്‍,രായ്ചൂര്‍,കലബുരഗി,ബെല്ലാരി,കൊപ്പല,യാദ്ഗിര്‍,ബീദര്‍,

തിരുപ്പതി,പവഗട,ഹോസടുര്‍ഗ  തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്‌ സര്‍വിസ് നടത്തുന്നത്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

മൈസൂരു റോഡ്‌ ബസ്‌ സ്റെഷനില്‍ നിന്ന് മൈസൂരു ,ഹന്സൂര്‍,പെരിയ പട്ടണ ,വീരരാജ പെട്ട്,കുശാല്‍ നഗര്‍ മടികേരി തുടങ്ങിയ സ്ഥലങ്ങളി ലേക്കു ആണ് സര്‍വിസുകള്‍.

മധുരൈ,കുംഭകോണം,തിരുച്ചി,കോയമ്പത്തൂര്‍,തിരുപ്പതി,വിജയവാഡ,ഹൈദരാബാദ് തമിഴ്നാടിന്റെയും അന്ധ്രയുടെയും മറ്റു പല ഭാഗങ്ങളിലേക്കും ശാന്തിനഗര്‍ ബസ്‌ സ്റ്റാന്റ് ല്‍ നിന്നും സര്‍വിസ് ഉണ്ടാകും.

ടിക്കറ്റ്‌ കള്‍ ഓണ്‍ലൈന്‍ ആയും ബെന്ഗളൂരുവിലെ 148 കൌണ്ടര്‍ കളിലൂടെയും മംഗളൂരു വിലെ 34 കൌണ്ടര്‍ കളിലൂടെയും മൈസൂരിലെ 18 കൌന്റെര്‍ കളില്‍ കൂടിയും സംസ്ഥാനത്തെ മറ്റു 230 കൌണ്ടര്‍ കളിലൂടെയും ബുക്ക്‌ ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts