ബെന്ഗളൂരു: ഇന്നലെ വൈകുന്നേരം 9 മണിക്ക് കോഴിക്കോട് നിന്ന് ബെന്ഗലൂരുവിലെക് പുറപ്പെട്ട കേരള ആര് ടീ സിയുടെ “സൂപ്പര്‍ എക്സ്പ്രെസ്സ് എയര്‍ ബസ് ” കര്‍ണാടക അതിര്‍ത്തിയിലെ നഞ്ചന്‍ഗോട് വച്ചു അപകടത്തില്‍ പെട്ടു.
ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം.KL-15,A1575 എന്നാ ബസ് അപകടത്തില്‍ പെട്ടത്.