കോഴിക്കോട്-ബെന്ഗലൂരു കേരള ആര്‍ ടിസി ബസ്‌ ,നഞ്ചന്‍ ഗോട് വച്ചു അപകടത്തില്‍ പെട്ടു.

ബെന്ഗളൂരു: ഇന്നലെ വൈകുന്നേരം 9 മണിക്ക് കോഴിക്കോട് നിന്ന് ബെന്ഗലൂരുവിലെക് പുറപ്പെട്ട കേരള ആര്‍ ടീ സിയുടെ “സൂപ്പര്‍ എക്സ്പ്രെസ്സ് എയര്‍ ബസ്‌ ” കര്‍ണാടക അതിര്‍ത്തിയിലെ നഞ്ചന്‍ഗോട് വച്ചു അപകടത്തില്‍ പെട്ടു.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം.KL-15,A1575 എന്നാ ബസ്‌ അപകടത്തില്‍ പെട്ടത്.

img-20161116-wa0006

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts