എടിഎമ്മുകൾ പുനഃക്രമീകരിക്കാൻ ദൗത്യസംഘത്തെ നിയോഗിക്കും.

എടിഎമ്മുകൾ പുനഃക്രമീകരിക്കാൻ ദൗത്യസംഘത്തെ നിയോഗിക്കും. മൈക്രോ എടിഎം സംവിധാനം നടപ്പിലാക്കാനും തീരുമാനമായി. പോസ്റ്റ് ഓഫീസ് വഴി കൂടുതൽ പണം മാറ്റി നൽകും. പോസ്റ്റോഫീസുകളിൽ കൂടുതൽ പണം എത്തിക്കും. എടിഎമ്മുകളിലൂടെ 200-0 രൂപയുടെ നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സാന്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു. അവശ്യ സർവീസുകൾക്ക് പഴയ നോട്ടുകൾ നവംബര്‍ 24 വരെ ഉപയോഗിക്കാം. സർക്കാർ ആശുപത്രികളിലും, പെട്രോൾ പന്പുകളിലും പഴയ നോട്ട് സ്വീകരിക്കും. അതേസമയം കഴിഞ്ഞദിവസം, ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയില്‍…

Read More

കടയടപ്പ് സമരം പിന്‍ വലിച്ചു.

അനിശ്ചിതകാല സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടി നസറുദ്ദീന്‍ വ്യക്തമാക്കി. നോട്ട് പ്രതിസന്ധിയെ തുടര്‍ന്നാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

Read More

ബി എം ടി സി സ്മാർട് കാർഡ് പരീക്ഷണാടിസ്ഥാനത്തിൽ 20 ബസുകളിൽ മാത്രം.

ബെംഗളൂരു :ബി എം ടി സി പുറത്തിറക്കിയ സ്മാർട് കാർഡുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം 15 ന്  ആരംഭിക്കും. ശാന്തിനഗർ  ബസ്  ഡിപ്പോയുടെ  കീഴിലുള്ള  20  ബസുകളിലാണ്  സ്മാർട് കാർഡ്  ഉപയോഗിച്ച്  ടിക്കെറ്റ്   എടുക്കാൻ  കഴിയുന്നത്. കാർഡിന്റെ  വില  25  രൂപയാണ്. ഒരു മാസം  തിരഞ്ഞെടുത്ത ബസുകളിൽ  ഈ  സംവിധാനം  പരീക്ഷിച്ചതിന്  ശേഷം  വിജയകരമായാൽ  സംവിധാനം  വ്യാപിപ്പിക്കുമെന്ന്  ബി എം ടി സി  എംഡി  അറിയിച്ചു. കാർഡ്   സ്വൈപ്  ചെയ്യാനുള്ള  സംവിധാനമുള്ള  ഇലക്ട്രോണിക്  ടിക്കറ്റ്  മെഷീനുകളാണ്  ഈ  സർവ്വീസുകളിൽ  ഉപയോഗിക്കുന്നത്. ബി എം…

Read More
Click Here to Follow Us