ബി എം ടി സി സ്മാർട് കാർഡ് പരീക്ഷണാടിസ്ഥാനത്തിൽ 20 ബസുകളിൽ മാത്രം.

ബെംഗളൂരു :ബി എം ടി സി പുറത്തിറക്കിയ സ്മാർട് കാർഡുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം 15 ന്  ആരംഭിക്കും. ശാന്തിനഗർ  ബസ്  ഡിപ്പോയുടെ  കീഴിലുള്ള  20  ബസുകളിലാണ്  സ്മാർട് കാർഡ്  ഉപയോഗിച്ച്  ടിക്കെറ്റ്   എടുക്കാൻ  കഴിയുന്നത്. കാർഡിന്റെ  വില  25  രൂപയാണ്.

ഒരു മാസം  തിരഞ്ഞെടുത്ത ബസുകളിൽ  ഈ  സംവിധാനം  പരീക്ഷിച്ചതിന്  ശേഷം  വിജയകരമായാൽ  സംവിധാനം  വ്യാപിപ്പിക്കുമെന്ന്  ബി എം ടി സി  എംഡി  അറിയിച്ചു. കാർഡ്   സ്വൈപ്  ചെയ്യാനുള്ള  സംവിധാനമുള്ള  ഇലക്ട്രോണിക്  ടിക്കറ്റ്  മെഷീനുകളാണ്  ഈ  സർവ്വീസുകളിൽ  ഉപയോഗിക്കുന്നത്.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

ബി എം ടി സിയിലും  മെട്രോയിലും  ഉപയോഗിക്കാവുന്ന  സ്മാർട്  കാർഡുകൾ  പരിഗണനയിലാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts