രാജ്യത്ത് 500 ന്റെ നോട്ടുകള്‍ എത്തി. അഞ്ഞൂറിന്റെ 50 ലക്ഷം നോട്ടുകള്‍ പ്രസ് റിസര്‍വ് ബാങ്കിന് കൈമാറി

ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെ നോട്ടുകള്‍ എത്തി. അഞ്ഞൂറിന്റെ 50 ലക്ഷം നോട്ടുകള്‍ പ്രസ് റിസര്‍വ് ബാങ്കിന് കൈമാറി. ഇനി ആര്‍ബിഐയുടെ പരിശോധന കൂടി കഴിഞ്ഞാല്‍ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിത്തുടങ്ങും.

പുതിയ 500 രൂപ നോട്ടുകളുടെ ആദ്യ ഗഡുവാണ് നാസികിലെ പ്രസില്‍ നിന്നും റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് എത്തിയത്. 500 രൂപ നോട്ടുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. 100 ന്റേയും 50 ന്റേയും നോട്ടുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്തിരുന്നു. എ.ടി.എമ്മുകളില്‍ പലതും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts