ബെന്ഗലൂരുവില്‍ ബെല്ലണ്ടൂരിനടുത്ത് നിര്‍മാണത്തില്‍ ഉള്ള അഞ്ചു നില കെട്ടിടം തകര്‍ന്നു വീണു;രണ്ടു പേര്‍ മരിച്ചു ,നാലു പേര്‍ കുടുങ്ങി കിടക്കുന്നു.

ബെന്ഗളൂരു : നിര്‍മാണത്തിലുള്ള അഞ്ചു നിലക്കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു.ബെല്ലണ്ടൂരില്‍ ആണ് സംഭവം.നിര്‍മാണത്തില്‍ ഇരുന്നകെട്ടിടം റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.നിര്‍മാണത്തിലെ അപാകതകള്‍ ആണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം.

img-20161005-wa0058

ആഗാന്‍ രേസ്ടോരന്റ് നും സമീപമായി കഫെ കോഫീ ഡേയ് ക്ക് സമീപത്തയാണ്‌ സംഭവം.മരിച്ച രണ്ടുപേരില്‍ ഒരാളുടെ മൃത ശരീരം പുറത്തെടുത്തു,കുടുങ്ങി ക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം

img-20161005-wa0053

img-20161005-wa0056

“നാല് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു,ഇനി നാലുപേര്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയിക്കുന്നു “ഫയര്‍ ഫോര്‍സിന്റെ ചുമതലയുള്ള ഡി ജി പി എം എന്‍ റെഡ്ഡി അറിയിച്ചു.

ബെന്ഗ ളൂരു മേയര്‍ ജി പദ്മവതിയും സ്ഥലം സന്ദര്‍ശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts