നഗരം വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നു ; ആദ്യത്തെ സ്പെഷൽ ട്രൈയിൻ യാത്രയാരംഭിച്ചു ;അടുത്തത് 06:30 ക്ക് കണ്ണൂരിലേക്ക് ‘

ബെംഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് വളരെ വേഗത്തിൽ നഗരം സാധാരണ നിലയിലേക്ക് വരുന്നു. ഇതു വരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബി എം.ടി.സി ബസുകൾ ഓടുന്നില്ല.

കേരള മുഖ്യമന്ത്രിയുടെ  അപേക്ഷയെ തുടർന്ന് റെയിൽവേ പ്രഖ്യാപിച്ച തിരുവനന്തപുരത്തേക്കുള്ള സ്പെഷൽ ട്രെയിൻ യാത്ര തിരിച്ചു. പലർക്കും റെയിൽവേ സ്‌റ്റേഷനിൽ എത്തിപ്പെടാൻ കഴിഞ്ഞില്ല. വൈകുന്നേരം 6:30 ന് യെശ്വന്തപുരിൽ നിന്നും കണ്ണൂരിലേക്ക് മറ്റൊരു സ്പെഷൽ ട്രൈയിൽ യാത്ര തിരിക്കും .

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts