നഗരത്തിൽ ബന്ദ് പൂർണം; കെ ആർ മാർക്കെറ്റ് ,മജെസ്റ്റിക്, മന്ത്രി മാൾ ശൂന്യം; സ്വരക്ഷക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വരുത്തി മുഖ്യമന്ത്രി.

ബെംഗളൂരു : നഗരത്തിൽ കർണാടക ബന്ദ് പൂർണം.പ്രധാന സ്ഥലങ്ങളായ കെ ആർ മാർക്കെറ്റ് മജെസ്റ്റിക് തുടങ്ങിയ സ്ഥലങ്ങൾ ശൂന്യമായി.

മജെസ്റ്റിക്കിൽ ഓട്ടോറിക്ഷകൾ അടക്കമുള്ള വാഹനങ്ങൾ തടയുന്നുണ്ട്.

സ്വരക്ഷയെക്കരുതി ബുള്ളറ്റ് പ്രൂഫ് വാഹനമെത്തിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബോംബു സ്ഫോടനത്തിൽ നിന്നു വരെ രക്ഷപ്പെടാവുന്ന മഹിന്ദ്ര മാക്സ് ആണ്  മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ നിർത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
[masterslider id="10"]

Related posts