പയ്യന്നുർ : അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം വിവാദത്തിൽ.സി പി ഐ എമ്മിനോട് കളിച്ചാൽ കണക്കു തീര്ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന് കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ വിവാദ പ്രസംഗത്തില് കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന് നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. ക്രമസമാധാനം തകര്ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പാര്ട്ടിയും പിണറായി തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും കുമ്മനം വ്യക്തമാക്കി.
Related posts
-
അടച്ചിട്ട മുറിയിലെ ദുർഗന്ധവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും; ബെംഗളൂരു ടെക്കിയുടെ നിഗൂഢ മരണത്തിൽ ആറ് മാസത്തിന് ശേഷം വഴിത്തിരിവ്
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ ആരും തുണയില്ലാതെ അഴുകിയ നിലയിൽ കണ്ടെത്തിയ ജാർഖണ്ഡ്... -
ബെംഗളൂരുവിൽ കനത്ത മഴ: പാണത്തൂർ അണ്ടർപാസിൽ കാർ ഒഴുകിപ്പോയി
ബെംഗളൂരു,: തലസ്ഥാനമായ ബെംഗളൂരുവിൽ ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ... -
‘നമ്മ മെട്രോ’ സർവീസ് സമയം നീട്ടി; സുരക്ഷ ശക്തമാക്കി; വിശദാംശങ്ങൾ
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആവേശകരമായ...
