ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. യുപിയിലെ ബദോഹി ജില്ലയിലെ ആളില്ലാ ലെവൽ ക്രോസിലാണ് അപകടം ഉണ്ടായത്.സ്കൂളിൽ നിന്നും മടങ്ങുന്നവഴിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാൻ ദൂരേക്ക് തെറിച്ച് പോയി. ഏഴ് കുട്ടികളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുണ്ട്. 20 കുട്ടികൾ സ്‌കൂള്‍വാനിലുണ്ടായിരുന്നതെന്നാണു വിവരം.പരിക്കേറ്റിരിക്കുന്ന ചില കുട്ടികളുടെ നില ഗുരുതരമായതിനാൽ മരണ സംഘ്യ ഉയരാൻ ഇടെയുണ്ട് എന്നും റിപ്പോർട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ ‘കൊലയാളി രാസവസ്തു’ വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
ബെംഗളൂരു: ലിക്വിഡ് നൈട്രജൻ ചേർത്ത ‘പാൻ’ കഴിച്ച ഒരു ആൺകുട്ടി മരണപ്പെട്ടതിനെ... -
ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്... -
ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
ബെംഗളൂരു, ജൂലൈ 03: കർണാടക സംസ്ഥാന സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ...
