മുഖ്യമന്ത്രിയും ആയുള്ള ചര്‍ച്ച പരാജയപെട്ടതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണി മുടക്കാന്‍ കര്‍ണാടക ആര് ടി സി തീരുമാനിച്ചു
ശമ്പള വര്‍ധനവ് ആവശ്യപെട്ടാണ് സമരം ,ബംഗ്ലോരെ നഗരത്തിലെ ജീവനക്കരുമ സമരത്തില്‍ പങ്കെടുക്കും ,കേരളത്തിലേക്കുള്ള ബസ് സര്‍വീസ് നെയും ഇത് ബാധിക്കും
നേരത്തെ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയം ആയിരുന്നു
Related posts
-
വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി
ബെംഗളൂരു : വിജയനഗര ജില്ലയിൽ എസ്.എസ്.എൽ.സി.ഫലം മോശമായതിന് വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത്... -
സാമൂഹികമാധ്യമത്തിൽ പാക് അനുകൂല സന്ദേശം പങ്കുവെച്ച കശ്മീർ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ പാക് അനുകൂല സന്ദേശം പങ്കുവെച്ച കശ്മീർ സ്വദേശി... -
സംസ്ഥാനത്ത് 33 പൗരാവകാശ പോലീസ് സ്റ്റേഷനുകൾ വരുന്നു
ബെംഗളൂരു : കർണാടകത്തിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 33...