മുഖ്യമന്ത്രിയും ആയുള്ള ചര്ച്ച പരാജയപെട്ടതിനാല് ഇന്ന് അര്ദ്ധരാത്രി മുതല് പണി മുടക്കാന് കര്ണാടക ആര് ടി സി തീരുമാനിച്ചു
ശമ്പള വര്ധനവ് ആവശ്യപെട്ടാണ് സമരം ,ബംഗ്ലോരെ നഗരത്തിലെ ജീവനക്കരുമ സമരത്തില് പങ്കെടുക്കും ,കേരളത്തിലേക്കുള്ള ബസ് സര്വീസ് നെയും ഇത് ബാധിക്കും
നേരത്തെ ഗതാഗത മന്ത്രിയുമായി ചര്ച്ച നടത്തിയിരുന്നെങ്കിലും പരാജയം ആയിരുന്നു
Related posts
-
സ്കൂട്ടറില് കണ്ടെയ്നർ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില് സ്കൂട്ടറില് കണ്ടെയ്നർ ലോറിയിടിച്ച് ദമ്പതികള്ക്ക് ദാരുണാന്ത്യം.... -
സൈബർ തട്ടിപ്പ്; മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കോടികളുടെ സൈബർ തട്ടിപ്പ് കേസില് മലയാളി യുവാവിനെ മംഗളൂരു പോലീസ്... -
അമ്മയേയും ഭാര്യയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: അമ്മയേയും ഭാര്യയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. നരസിപുർ...