ബെംഗളുരു: ഒാൾ ഇന്ത്യാ റേഡിയോയുടെ വളപ്പിൽ നിന്നും രാത്രി ചന്ദന മരം മോഷ്ടാക്കൾ മുറിച്ച് കടത്തി. ഒക്ടോബർ 30 നാണ് രാത്രി മരം മുറിച്ച് കടത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ച് വിവരം കിട്ടിയില്ല.
Read Moreബെംഗളുരു: ഒാൾ ഇന്ത്യാ റേഡിയോയുടെ വളപ്പിൽ നിന്നും രാത്രി ചന്ദന മരം മോഷ്ടാക്കൾ മുറിച്ച് കടത്തി. ഒക്ടോബർ 30 നാണ് രാത്രി മരം മുറിച്ച് കടത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ച് വിവരം കിട്ടിയില്ല.
Read More