ബെംഗളൂരു : ഹിജാബ് വിവാദത്തിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിൽ സ്ത്രീകൾക്കെതിരായ കനത്ത പരാമർശവുമായി കർണാടകത്തിലെ മുതിർന്ന ബി.ജെ.പി. എം.എൽ.എ. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായത്തെ വിമർശിച്ചാണ് രേണുകാചാര്യ വിവാദ പരാമർശം നടത്തിയത്. ബിക്കിനിയായാലും ഘൂംഘാട്ടായാലും ഒരു ജോടി ജീൻസായാലും ഹിജാബായാലും, താൻ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്നും ഈ അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തുക. #ലഡ്കിഹൂൺലദ്ശക്തിഹൂൺ.” എന്ന് കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു, സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളാണ്…
Read More