ബെംഗളൂരു : ബെംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി, വ്യാഴാഴ്ച നഗരത്തിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവ് 18,374 ആയി രേഖപ്പെടുത്തി. അതേസമയം, മൂന്നാം തരംഗത്തിൽ ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറവാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. സംസ്ഥാനത്ത് ഓക്‌സിജൻ ഘടിപ്പിച്ച കിടക്കകളുടെയും ഓക്‌സിജൻ പ്ലാന്റുകളുടെയും എണ്ണം ഉയർത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്രസഹായം തേടിയിട്ടുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച 25,005 പുതിയ കോവിഡ് -19 കേസുകളും 8 മരണങ്ങളും രേഖപ്പെടുത്തി. 18,000-ത്തിലധികം…
Read MoreTag: test positivity rate bangalore
നഗരത്തിലെ അകെ പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടും ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലോ?
ബെംഗളൂരു: ഘട്ടം ഘട്ടമായി അൺലോക്ക് നടപടികൾ സ്വീകരിക്കാൻ വേണ്ട അഞ്ച് ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലേക്ക് (ടിപിആർ) ബെംഗളൂരു നഗര ജില്ല ഔദ്യോഗികമായി എത്തിയിട്ടുണ്ട് എങ്കിലും നഗരത്തിലെ ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോമ്മനഹള്ളി, മഹാദേവപുര, ആർ ആർ നഗർ, ഈസ്റ്റ് എന്നീ നാല് സോണുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമോ അതിൽ കൂടുതലോ ആണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) കോവിഡ് വാർ റൂമിൽ നിന്ന് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് സോണുകളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുകളുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോൾ…
Read More