170 നക്ഷത്ര ആമകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : കെ.ആർ. മാർക്കറ്റ് ബസ് സ്റ്റാൻഡിനു സമീപം രണ്ട് ബാഗുകളിലായി 170 ഇന്ത്യൻ നക്ഷത്ര ആമകളെ കണ്ടെത്തി.സ്വകാര്യ ബസുകൾ നടത്തുന്ന ട്രാവൽ ഏജൻസി ജീവനക്കാർ ഉപേക്ഷിച്ച നിലയിലെ ബാഗും അതിലെ ആമകളെയും കണ്ടെത്തുന്നത്. നാഷണൽ ട്രാവൽസ് ബസിൽ ചെന്നൈയിലേക്ക് പോകുകയായിരുന്ന പാഴ്‌സലുകൾ തൂക്കിനോക്കുകയായിരുന്നവരാണ് ബാഗുകൾ ശ്രദ്ധിക്കാതെ കിടക്കുന്നത് കണ്ടത്.ഏറെ നേരമായും ഉടമസ്ഥൻ വരാത്തതിനെ തുടർന്ന് തുറന്നപ്പോൾ അതിൽ നിറയെ ചെറിയ ആമകളാണെന്ന് അവർ കണ്ടെത്തി. രണ്ടാമത്തെ ബാഗിലും വംശനാശഭീഷണി നേരിടുന്ന ജീവികൾ ഉണ്ടായിരുന്നു. ഉടനെ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലതെത്തി ആമകളെ വനംവകുപ്പിന്…

Read More
Click Here to Follow Us