തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്ന അഭിഭാഷകന് ചെലവായി കണക്കാക്കിയത് ഒരുകോടി രൂപ. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടിയും മറ്റുള്ളവരും നല്‍കിയ കേസില്‍ സര്‍ക്കാരിനായി വാദിക്കാന്‍ സുപ്രീം കോടതിയില്‍നിന്നും കൊണ്ടുവന്ന അഭിഭാഷകാനാണ് ഒരു കോടിയുടെ ചിലവ്. സരിതയും സംഘവും ചേര്‍ന്ന് 37 പേരില്‍ നിന്നായി തട്ടിച്ച ആറര കോടി രൂപയില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അന്വേഷണത്തിനു നിയോഗിതനായ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനായി സര്‍ക്കാര്‍ ചെലവിട്ടത് ഏഴരക്കോടി രൂപ. ഹൈക്കോടതിയിലെത്തിയ കേസ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായത്…
Read MoreTag: Solar case
സോളാർ തുടരന്വേഷണം; ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ച് സരിത മൊഴി നല്‍കി.
തിരുവനന്തപുരം: സോളാർ കേസ് തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ച് സരിത എസ്. നായരിൽ നിന്നും മൊഴിയെടുത്തു. എസ്പി രാജീവിന്‍റെ നേതൃത്വത്തിൽ നടത്തിയ മൊഴിയെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ സരിത തെളിവൊന്നും കൈമാറിയിലെന്നാണ് സൂചന. പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസത്തിനു ശേഷമാണ് കേസിലെ പ്രധാന സാക്ഷിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിലനില്‍ക്കില്ലെന്ന് അഭിപ്രായമാണ് അന്വേഷണസംഘത്തിനുള്ളത്. മൊഴിയെടുക്കാന്‍ അന്വേഷണസംഘ തലവൻ രാജേഷ് ധിവാനോ, അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശിപ്പോ ഉണ്ടായിരുന്നില്ല. മൊഴിയെടുക്കാൻ…
Read More