ബെംഗളൂരു: ബെലഗാവി ജില്ലയിലെ ബെലഗാവി താലൂക്കിലെ ബാദൽ–അങ്കൽഗി ഗ്രാമത്തിൽ ബുധനാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് ഒരു വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു. ഏഴ് പേരിൽ അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ ഏകദേശം 8 വയസ്സുള്ള പെൺകുട്ടികളാണെന്ന് പോലീസ് പറഞ്ഞു. അർജുൻ ഖനാഗവി, ഭാര്യ സത്യവ്വഖനഗവി (45), പെൺമക്കൾ ലക്ഷ്മി (17), പൂജ (8), അവരുടെ ബന്ധുക്കളായ ഗംഗവ്വ ഖനഗവി (50), സവിതഖനഗവി (28), കാഷവ്വ കൊളപ്പനവർ (8) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഒരു…
Read More