മണൽ കടത്ത് വ്യാപകം: കേസെടുത്ത് ലോകായുക്ത

ബെം​ഗളുരു: അനധികൃതമായി ദൊഡ്ഡക്കരെ തടാകത്തിൽ നിന്ന് മണലൂറ്റിയെന്ന കേസിൽ ലോകായുക്ത കേസെടുത്തു. അനേകൽ താലൂക്കിലെ ഏറ്റവും വലിയ തടാകമാണ് ദൊഡ്ഡക്കരെ. രാത്രിയുടെ മറവിൽ ദിനവും മണൽ ഊറ്റൽ നടക്കുന്നു എന്ന പരാതിയിലാണിത്

Read More
Click Here to Follow Us