ബെംഗളൂരു: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) മാനേജ്‌മെന്റ് സഫാരി നിരക്ക് വർധിപ്പിച്ചെങ്കിലും പാർക്ക് പ്രവേശന നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ജനുവരി ഒന്നു മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് സൂ അതോറിറ്റി ഓഫ് കർണാടകയും (സാക്) സമിതി അംഗങ്ങളും ടിക്കറ്റ് നിരക്കിനെ സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. ബിബിപിയുടെ സഫാരി പങ്കാളികളായ കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെഎസ്ടിഡിസി) സഫാരി നിരക്കുകൾ വർധിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. നോൺ എസി ബസ് സഫാരിക്ക് 30 രൂപയും എസി ബസ് സഫാരിക്ക്…
Read More