മെട്രോ പാർക്കിംഗ് കരാറുകാരനെ കത്തിമുനയിൽ നിർത്തി കവർച്ച

ROBBER - THEIF

ബെംഗളൂരു: സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ പാർക്കിങ് സ്ഥലത്ത് വെച്ച് ഹെൽമറ്റ് ധരിച്ച ഒരാൾ മെട്രോ കരാറുകാരന്റെ പക്കലിൽനിന്നും 16,000 രൂപ കത്തി ചൂണ്ടി കവർന്നു. കൂടാതെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഏകദേശം 3,000 രൂപയോളം വരുന്ന സ്വകാര്യ പണവും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഇന്ദിരാ നഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. മയക്കുമരുന്നിന് അടിമയാണെന്ന് തോന്നിക്കുന്ന ഒരു വ്യക്തി, തന്റെ വാഹനം പാർക്കിങ്ങിന്റെ അങ്ങേ അറ്റത് പാർക്ക് ചെയ്തിട്ടുണ്ടെന്നു സ്റ്റേഷന് കരാർ ജീവനക്കാരോട് പറഞ്ഞു നിൽക്കെ അയാൾ പെട്ടെന്ന് കത്തി വീശി…

Read More
Click Here to Follow Us