ഏഷ്യൻ യൂത്ത് പാരാ ഗെയിംസിൽ മലയാളി വിദ്യാർഥിക്ക് വെങ്കലം

ബെംഗളൂരു : ഏഷ്യൽ രാജ്യങ്ങളിൽനിന്നുള്ള അംഗപരിമിതി നേരിടുന്ന കൗമാരക്കാർക്കും യുവാക്കൾക്കുമുള്ള കായിക മത്സരമായ ഏഷ്യൻ യൂത്ത് പാരാഗെയിംസ് 2021, ഗെയിംസിൽ ബെംഗളൂരുവിലെ മലയാളി വിദ്യാർഥിക്ക് വെങ്കലം. ബഹ്‌റൈനിൽ നടന്ന ഏഷ്യൻ യൂത്ത് പാരാഗെയിംസ് ടി.-46 എന്ന വിഭാഗത്തിൽ മത്സരിച്ച ബെംഗളൂരു സെയ്ന്റ് ജോസഫ് പി.യു. കോളേജിലെ ഒന്നാംവർഷ പി.യു. വിദ്യാർഥി ബെന്നറ്റ് ബിജു ജോർജാണ് 400 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയത്. വലതുകൈയുടെ മുട്ടിന് താഴേക്ക് ഇല്ലാത്ത ബെന്നറ്റ് ഏറെ നാളത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ് ഈ വെങ്കല നേട്ടം. നാലുവർഷങ്ങളായി ദേശീയതലത്തിൽ ഒട്ടേറെ മെഡലുകൾ…

Read More
Click Here to Follow Us