മേക്കേദാട്ടു പദയാത്ര പുനരാരംഭിക്കാൻ ഒരുങ്ങി കോൺഗ്രസ്

ബെംഗളൂരു : സംസ്ഥാനത്തെ രാമനഗര ജില്ലയിൽ കാവേരിക്ക് കുറുകെ മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഞായറാഴ്ച മുതൽ വീണ്ടും മാർച്ച് നടത്തും. കാവേരി, അർക്കാവതി നദികളുടെ സംഗമസ്ഥാനമായ മേക്കേദാട്ടിൽ നിന്ന് ജനുവരി 9 മുതൽ പാർട്ടി ആരംഭിച്ച ‘പദയാത്ര’ കോവിഡ് മൂലം യാത്ര പാതിവഴിയിൽ നിർത്തേണ്ടി വന്നിരുന്നു. അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 514 റിപ്പോർട്ട് ചെയ്തു. 1073 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.84

Read More

മേക്കേദാട്ടു പദ്ധതി: കോൺഗ്രസിന്റെ 10 ദിവസത്തെ പദയാത്ര ജനുവരി 9ന് ആരംഭിക്കും

ബെംഗളൂരു : മേക്കേദാട്ടു കുടിവെള്ള പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ കർണാടക ഘടകം ജനുവരി 9 ന് മേക്കേദാട്ടുവിൽ നിന്ന് ബെംഗളൂരുവിലേക്ക് 179 കിലോമീറ്റർ ദൂരത്തിൽ 10 ദിവസത്തെ പദയാത്ര ആരംഭിക്കും. പദയാത്ര, 15 നിയമസഭാ മണ്ഡലങ്ങൾ പിന്നിട്ട് ബെംഗളൂരുവിൽ എത്തും എന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു 66 ടിഎംസി (ആയിരം ദശലക്ഷം ക്യുബിക് അടി) ജലത്തിൽ നിന്ന് 440 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ബെംഗളൂരു, ചിക്കബെല്ലാപുര, കോലാർ ജില്ലകളിലേക്ക് കുടിവെള്ളം നൽകാനും കഴിയുമെന്ന് 1968ലാണ്…

Read More
Click Here to Follow Us