മേക്കേദാട്ടു പദയാത്ര പുനരാരംഭിക്കാൻ ഒരുങ്ങി കോൺഗ്രസ്

ബെംഗളൂരു : സംസ്ഥാനത്തെ രാമനഗര ജില്ലയിൽ കാവേരിക്ക് കുറുകെ മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഞായറാഴ്ച മുതൽ വീണ്ടും മാർച്ച് നടത്തും.

കാവേരി, അർക്കാവതി നദികളുടെ സംഗമസ്ഥാനമായ മേക്കേദാട്ടിൽ നിന്ന് ജനുവരി 9 മുതൽ പാർട്ടി ആരംഭിച്ച ‘പദയാത്ര’ കോവിഡ് മൂലം യാത്ര പാതിവഴിയിൽ നിർത്തേണ്ടി വന്നിരുന്നു.

  കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു

അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 514 റിപ്പോർട്ട് ചെയ്തു. 1073 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.84

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെം​ഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us