റോഡ് ഭാഗികമായി അടച്ചിടുന്നു; ഗതാഗത കുരുക്കിൽ പൊറുതിമുട്ടി ജനം

ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി രാത്രികാലങ്ങളിൽ റോഡ് ഭാഗികമായി അടച്ചിടുന്നത് ഔട്ടർ റിങ് റോഡിൽ ഗതാഗത തടസം സൃഷ്‌ടിക്കുന്നു.മാറത്തഹള്ളി ഭാഗത്തേക്കു യാത്ര ചെയ്യുന്നവരെയാണ്‌ ഗതാഗത പ്രശ്നം കാര്യമായി ബാധിക്കുന്നത്. പ്രധാന നിരത്തിൻ്റെ ഒരു ഭാഗം രാത്രി 11നു ശേഷം അടച്ചിട്ടാണ് മെട്രോ നിർമാണം. ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഈ മേഖലയിൽ വൻ തോതിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന ചിത്രങ്ങളും, വിഡിയോകളും സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതുകൊണ്ടാണ് പൊതുജനം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഐടി കമ്പനികൾ ഏറെയുള്ള ഒൗട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് മുൻനിർത്തി മെട്രോ…

Read More
Click Here to Follow Us