ബെംഗളുരു: തമിഴ്നാടിന്റെ എതിർപ്പ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കുമാരസ്വാമി. കാവേരി നദിയിൽ അണക്കെട്ടിനായി വിശദ റിപ്പോർട്ട് നൽകാൻ കർണ്ണാടകക്ക് നൽകിയ അനുമതി പിൻവലിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു, തുടർന്നാണ് എതിർപ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സംസ്ഥാനത്തെ എംപിമാരോട് കുമാരസ്വാമി ആവശ്യപ്പെട്ടത്.
Read More