ബെംഗളൂരു : ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മംഗളൂരു – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിനുകൾ റദ്ദാക്കി. കുലശേഖര – പടീൽ സ്റ്റേഷനുകൾക്ക് ഇടയിൽ പാതയിരട്ടിപ്പിക്കൽ പ്രവർത്തികൾ നടക്കുന്നതിനാൽ ആണ് മംഗളൂരു – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിനുകൾ റദ്ദാക്കിയത്. മാർച്ച് 21 വരെയാണ് ട്രൈനുകൾ റദ്ദാക്കിയിരിക്കുന്നത്. ഇന്ന് റദ്ദാക്കിയ സർവീസുകൾ : * മംഗളൂരു – യശ്വന്ത്പുര എക്സ്പ്രസ് (16576) *യശ്വന്ത്പുര- കാർവാർ എക്സ്പ്രസ് (16515 ) നാളെ റദ്ദാക്കിയ സർവീസുകൾ : *കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് (16511) * പുണെ…
Read More