പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക്. ദർശനത്തിനായി നിരവധി തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ എത്തിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും, തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ തിരുവാഭരണം ചാർത്തി ദീപാരാധനയും പിന്നാലെ മകരവിളക്ക് ദർശനവും നടക്കും. രണ്ട് ഡോസ് വാക്സീനെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ തീർത്ഥാടകർ കൈയിൽ കരുതണം. ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ പൂജ. വൈകീട്ട് 6.30…
Read MoreTag: MAKARAVILAK
ജനുവരി 14-ന് എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് പൂജ നടക്കും.
ബെംഗളൂരു : മകരവിളക്ക് ദിനമായ ജനുവരി 14-ന് എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും. രാവിലെ 5.30 മുതൽ അഭിഷേകം മഹാഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ എന്നിവയുണ്ടാകും. 11.30-ന് അന്നദാനം, വൈകീട്ട്ന് 5-ന് സൂര്യഗായത്രി അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും.
Read More