കൊച്ചി – ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാർഥ്യമാകും ; മുഖ്യമന്ത്രി

തിരുവനന്തപുരം : കൊച്ചി- ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും, ഭൂമി ഏറ്റെടുക്കാന്‍ വേണ്ട പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 87 ശതമാനം ഭൂമിയുടേയും ഏറ്റെടുക്കല്‍ പ്രവർത്തി ഈ വർഷം മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി-ബെംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി. പദ്ധതി…

Read More
Click Here to Follow Us