തടവുകാർക്ക് പ്രിയം ജേണലിസം കോഴ്സുകളോട്

ബെം​ഗളുരു: തടവുകാർക്കിഷ്ട്ടം ജേണലിസം കോഴ്സുകളോട് . പാരപ്പന അ​ഗ്രഹാര ജയിലിലെ തടവുകാർക്ക് പ്രിയം കൊമേഴ്സ് ജേണലിസം കോഴ്സുകളോട്. ഡി​ഗ്രി, പിജി കോഴ്സുകളിലേക്കുള്ള ബാം​ഗ്ലൂർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഇത്തരം കോഴ്സുകളോടാണ് തടവുകാർക്ക് പ്രിയമെന്ന് മനസിലായത്. ഏകദേശം 300 ഒാളം പേരാണ് ഇൗ കോഴ്സുകൾ തിരഞ്ഞെടുത്തത്.

Read More
Click Here to Follow Us