തടവുകാർക്ക് പ്രിയം ജേണലിസം കോഴ്സുകളോട്

ബെം​ഗളുരു: തടവുകാർക്കിഷ്ട്ടം ജേണലിസം കോഴ്സുകളോട് . പാരപ്പന അ​ഗ്രഹാര ജയിലിലെ തടവുകാർക്ക് പ്രിയം കൊമേഴ്സ് ജേണലിസം കോഴ്സുകളോട്.

ഡി​ഗ്രി, പിജി കോഴ്സുകളിലേക്കുള്ള ബാം​ഗ്ലൂർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഇത്തരം കോഴ്സുകളോടാണ് തടവുകാർക്ക് പ്രിയമെന്ന് മനസിലായത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഏകദേശം 300 ഒാളം പേരാണ് ഇൗ കോഴ്സുകൾ തിരഞ്ഞെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts