ഗുജറാത്ത് തീരത്ത് 10 ജീവനക്കാരുമായി എത്തിയ പാകിസ്ഥാൻ ബോട്ട് പിടികൂടി.

PAKISTAN BOAT

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ 10 ജീവനക്കാരുമായി എത്തിയ ഒരു പാകിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടിയതായി സംസ്ഥാന പ്രതിരോധ വക്താവ് അറിയിച്ചു. യാസീൻ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ശനിയാഴ്ച രാത്രി ഓപ്പറേഷനിലൂടെ ഐസിജി കപ്പൽ പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന തീരം വഴി മയക്കുമരുന്ന് കടത്താൻ ഇത്തരം ബോട്ടുകൾ ഉപയോഗിക്കുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി . അങ്കിത് എന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ 10 ജീവനക്കാരുമായി എത്തിയ ‘യാസീൻ’ എന്ന പാകിസ്ഥാൻ ബോട്ടിനെ ജനുവരി 08…

Read More
Click Here to Follow Us