ബെംഗളുരു: നവവരനായ ഹരീഷ്(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയംശക്തമാക്കുന്നു. സംഭവത്തിൽ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മത്തതിൽ പെട്ടവരാണ്. 8 മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. സഹപാഠികളായ ഇവരുടെ വിവാഹത്തെ ഭാര്യ വീട്ടുകാർ ശക്തിയായി എതിർത്തിരുന്നു. ഒരാഴ്ച്ചക്കിടെ ബെംഗളുരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
Read More