ബെംഗളൂരു: മാസങ്ങൾക്ക് മുൻപ് ബെംഗളൂരു ജലവിതരണ അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) ശുദ്ധജലവിതരണത്തിന് പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി വെട്ടിക്കീറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ 2 മാസത്തിനകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. കാവേരി ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു ജല അതോറിറ്റി നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പൈപ്പ് സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് മൂടിയതല്ലാതെ ടാറിങ് പൂർത്തീകരിച്ച് നൽകിയില്ല. നഗരപരുതിയിലെ 110 ഗ്രാമങ്ങളിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര…
Read MoreTag: Gaurav Gupta
റോഡുകൾ നശിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും; ബിബിഎംപി മേധാവി ഗൗരവ് ഗുപ്ത.
ബെംഗളൂരു: നല്ല ടാർ ചെയ്ത റോഡ് സിവിൽ ജോലികൾക്കായി കുഴിച്ച ശേഷം, അത് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാത്ത വ്യക്തികൾക്കും പൗര ഏജൻസികൾക്കും എതിരെ നടപടിയെടുക്കാൻ സോണുകളിലുടനീളമുള്ള എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റോഡുകളുടെ സംരക്ഷകർ എന്ന നിലയിൽ അവ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എഞ്ചിനീയർമാർക്കും സോണൽ കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞത്. നിയമലംഘകർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതേസമയം BWSSB, BESCOM അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിക്ക് പ്രത്യേക…
Read More