അടിക്കടിയുള്ള വൈദ്യുതി മുടക്കം ബെംഗളൂരു നിവാസികളെ വലയ്ക്കുന്നു

power cut

ബെംഗളൂരു : അടിക്കടിയുള്ള വൈദ്യുതി മുടക്കം ബെംഗളൂരു നിവാസികളെ വലയ്ക്കുന്നു. ഇതിടയിൽ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ (കെഇആർസി) ബെസ്‌കോം വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. നിരവധി ബെംഗളൂരു താമസക്കാർ പവർ കട്ടും വൈദ്യുതി ഏറ്റക്കുറച്ചിലുകളും നേരിടുന്നു. നവംബറിൽ മാത്രം രണ്ട് സോണുകളിലായി പൗരന്മാരിൽ നിന്ന് ഏകദേശം 3 ലക്ഷം പരാതികൾ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസമായി, രാവിലെ 10 മണിയോടെ വൈദ്യുതി വിതരണത്തിലെ തടസ്സം സഹിക്കേണ്ടിവന്നു, തടസ്സത്തിന്റെ ദൈർഘ്യം വ്യത്യാസപ്പെടുന്നു, പക്ഷേ പവർകട്ട് സ്ഥിരം സംഭവമായി മാറി.…

Read More
Click Here to Follow Us