ബെംഗളൂരു: സംസ്ഥാന സർക്കാർ, വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിലൂടെ, ചില ഉയർന്ന ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി ഏകദേശം ഇരട്ടിയാക്കി, ഇത് ഖജനാവിന് ഭാരം വർദ്ധിപ്പിപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർക്ക് പരിധി വർധിപ്പിച്ച് വിലകൂടിയ കാറുകൾ ഇനി മുതൽ വാങ്ങാമെന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് അണ്ടർസെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറി, സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് ഇപ്പോൾ 20 ലക്ഷം…
Read More