കെസിഇടി 2022 തീയതികൾ പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) 2022 ജൂൺ 16, 17, 18 തീയതികളിൽ നടക്കും. കർണാടകയിലെ വിവിധ ബിരുദ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഗേറ്റ്‌വേയായ കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) തിങ്കളാഴ്ച പ്രവേശന പരീക്ഷയുടെ തീയതികൾ പുറത്തുവിട്ടു. മറ്റ് മത്സര പരീക്ഷകളുടെ തീയതികൾ പരിഗണിച്ചാണ് ഷെഡ്യൂൾ നിശ്ചയിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ അറിയിച്ചു. ജൂൺ 16 : ബയോളജി (രാവിലെ), ഗണിതം (ഉച്ചതിരിഞ്ഞ്) ജൂൺ 17: ഫിസിക്‌സ് (രാവിലെ), രസതന്ത്രം (ഉച്ചതിരിഞ്ഞ്) ജൂൺ…

Read More
Click Here to Follow Us